Posts

Happy Independence Day

Image

ടൈസൺ മാസ്റ്റർ MLA യിൽ നിന്നും വൃക്ഷതയ്യ് സ്വീകരിക്കുന്നു

Image
 
*പുതുതായി കോൺക്രീറ്റ് ചെയ്ത പഴച്ചോട് - മുരിയംതോട് ലിങ്ക് റോഡിന്റെ ഔപചാരിക ഉൽഘാടനം നിർവ്വഹിച്ചു.*

Image
 
പ്രിയ പൂർവ്വ വിദ്യാർത്ഥി സുഹൃത്തുക്കൾ സമാഹരിച്ച തുക കരയാമുട്ടം യു.പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾക്കായി കൈമാറി. പ്രധാന അധ്യാപിക സിന്ധു ടീച്ചർക്ക് തുക കൈമാറുന്ന ചടങ്ങിൽ ക്ലാസ് ടീച്ചറായ നോഫ്, കരയാമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കബീർ എന്നിവരും പങ്കെടുത്തു. സഹകരിച്ച എല്ലാവർക്കും നന്ദി🙏🏻