പ്രിയ പൂർവ്വ വിദ്യാർത്ഥി സുഹൃത്തുക്കൾ സമാഹരിച്ച തുക കരയാമുട്ടം യു.പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾക്കായി കൈമാറി. പ്രധാന അധ്യാപിക സിന്ധു ടീച്ചർക്ക് തുക കൈമാറുന്ന ചടങ്ങിൽ ക്ലാസ് ടീച്ചറായ നോഫ്, കരയാമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കബീർ എന്നിവരും പങ്കെടുത്തു. സഹകരിച്ച എല്ലാവർക്കും നന്ദി🙏🏻

Comments