Skip to main content
പ്രിയ പൂർവ്വവിദ്യാർത്ഥി സുഹൃത്തുക്കൾ തന്ന സംഭാവനകൾകൊണ്ട് കരയാമുട്ടം യു.പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും നേഴ്സറി വിദ്യാർത്ഥികൾക്കുള്ള കളി പാട്ടങ്ങളും വേടിച്ചു നൽകി. പ്രധാന അധ്യാപിക സിന്ധു ടീച്ചർക്ക് ഉപകരണങ്ങൾ കൈമാറുന്ന ചടങ്ങിൽ ക്ലാസ് ടീച്ചറായ നോഫ്, കരയാമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കബീർ, ലോക്കൽ കമ്മിറ്റി മെമ്പർ പള്ളിത്തറ കണ്ണൻ, മറ്റു അധ്യാപകർ,സ്കൂൾ മേനേജർ ദിലീഷ് എന്നിവരും പങ്കെടുത്തു. സഹായിച്ചസഹകരിച്ച എല്ലാവർക്കും നന്ദി🙏🏻
Comments
Post a Comment